ബേക്കല്‍ എസ് ഐ ഉത്തംദാസിനെ സ്ഥലംമാറ്റി
Nov 12, 2012, 19:07 IST
Uthamdas |
കഴിഞ്ഞ ദിവസം മാങ്ങാട്ട് നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് എസ് ഐ ഉത്തംദാസ് കര്‍ശന നടപടി കൈക്കൊണ്ടതില്‍ അതൃപ്തിയുള്ള ചിലരാണ് സ്ഥലമാറ്റത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
മഞ്ചേശ്വരത്ത് നിന്ന് നേരത്തെ വിദ്യാനഗറിലേക്ക് സ്ഥലം മാറ്റിയിരുന്ന എം രാജേഷിനെ ബേക്കല്‍ എസ് ഐ ആയി നിയമിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് എസ് ഐ രാജീവനെ രാജപുരത്തേക്ക് മാറ്റി. വെള്ളരിക്കുണ്ട് എസ്‌ഐ ആയി ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ എം ടി മൈക്കിളിനെ നിയോഗിച്ചിട്ടുണ്ട്.
Keywords: Bekal, SI, Uthamdas, Transfer, Kanhangad, Kasaragod, Kerala, Malayalam news