ബേക്കല്‍ ഇല്യാസ് നഗറിലെ ബീഫാത്വിമ നിര്യാതയായി
Jan 15, 2015, 10:00 IST
ബേക്കല്‍: (www.kasargodvartha.com 15/01/2015) ബേക്കല്‍ ഇല്യാസ് നഗറിലെ പരേതനായ അഹ്മദ് ഹാജിയുടെ ഭാര്യ ബീഫാത്വിമ (80) നിര്യാതയായി.
മക്കള്‍: മഹമൂദ് ഹാജി (ബേക്കല്‍ ഇല്യാസ് ജമാഅത്ത് പ്രസിഡണ്ട്), റസാഖ് ഹാജി (ഷാര്‍ജ), മൊയ്തു ഹാജി (അബൂദാബി). ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ബേക്കല്‍ ഇല്യാസ് ജമാഅത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bekal, Obituary, Kasaragod, Kanhangad, Kerala, Beefathima, Illyas Nagar.
Advertisement: