ബീഡിതൊഴിലാളി ട്രെയിന്‍തട്ടി മരിച്ചനിലയില്‍
Feb 9, 2013, 20:51 IST
കാഞ്ഞങ്ങാട്: ബീഡിതൊഴിലാളി തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കാലിച്ചാംപൊതിയിലെ പൊന്നാരം വീട്ടില്‍ ഭാസ്‌ക്കരനാണ് (50) രാവിലെ മൂലപ്പള്ളി സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ്: കാരിച്ചി. ഭാര്യ: മാധവി. മക്കള്‍: അനീഷ്, അനൂപ്, അനില്‍കുമാര്‍. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാതാവ്: കാരിച്ചി. ഭാര്യ: മാധവി. മക്കള്‍: അനീഷ്, അനൂപ്, അനില്‍കുമാര്‍. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Suicide, Train, Labour, Kanhangad, Kasaragod, Kerala, Madiaki, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.