city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാമ്പള്ളം പാടിയേരയിലെ പി ബാലാമണിയമ്മ നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2014) മാമ്പള്ളം പാടിയേരയിലെ പരേതനായ എം സുകുമാരന്‍നായരുടെ ഭാര്യ പി. ബാലാമണിയമ്മ (82) നിര്യാതയായി. മക്കള്‍: പി രാഘവന്‍ (ടൈലര്‍), പി പത്മനാഭന്‍ (ആധാരമെഴുത്ത്, രാജപുരം), പി പത്മിനി.


മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി (സെക്രട്ടറി, കാസര്‍കോട് പ്രസ് ക്ലബ്), പി.പി ഇന്ദിര (പായന്നൂര്‍), എ വല്ലി (ബാനം). സഹോദരങ്ങള്‍: പി കുഞ്ഞമ്പുനായര്‍ (ഗുരുപുരം), പരേതരായ പി നാരായണന്‍നായര്‍ (നീലേശ്വരം), പി ലക്ഷ്മി അമ്മ (നീലേശ്വരം), കുഞ്ഞികുട്ടിയമ്മ (മാമ്പള്ളം).

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മാമ്പള്ളം പാടിയേരയിലെ പി ബാലാമണിയമ്മ നിര്യാതയായി

Keywords : Kanhangad, Obituary, Kasaragod, Kerala, Balamaniyamma, M. Sukumaran Nair. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia