ബാറ്റ്മിന്‍ഡന്‍ സ്‌കോളര്‍ഷിപ്പ് ചാമ്പ്യന്‍ഷിപ്പ്: വെള്ളിക്കോത്ത് സ്വദേശിക്ക് സെലക്ഷന്‍
Dec 27, 2012, 18:55 IST
കാഞ്ഞങ്ങാട്: അന്തര്‍സംസ്ഥാന ജൂനിയര്‍ ബാറ്റ്മിന്‍ഡന്‍ സ്‌കോളര്‍ഷിപ്പ് ചാംപ്യന്‍ഷിപ്പിനുള്ള സംസ്ഥാന ടീമില്‍ വെള്ളിക്കോത്ത് സ്വദേശിക്ക് സെലക്ഷന്‍.
വെള്ളിക്കോത്ത് പള്ളത്തിങ്കാല്‍ ഹൗസിലെ അഖില്‍ സുകുമാരനാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 29 മുതല്‍ മംഗലാപുരം കനാജെയിലെ സര്‍വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാംപ്യന്‍ഷിപ്പ്. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ്. എം. സുകുമാരന്‍- കെ. കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍.
Keywords: Badminton, Scholarship, Championship, Bellikoth, Native, Selected, Kanhangad, Kasaragod, Kerala, Malayalam news