city-gold-ad-for-blogger

ആവിക്കര-മീനാപ്പീസ് റോഡ് പുനര്‍നിര്‍മ്മിക്കുന്നു

ആവിക്കര-മീനാപ്പീസ് റോഡ് പുനര്‍നിര്‍മ്മിക്കുന്നു
കാഞ്ഞങ്ങാട്: നഗരത്തില്‍നിന്നും തീരദേശത്തേക്കുള്ള പ്രധാന റോഡായ ആവിക്കര-മീനാപ്പീസ് റോഡ് പുനര്‍നിര്‍മ്മാണം ഒരാഴ്ചക്കുള്ളില്‍ തുടങ്ങും. ഇതിനായി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായി വരുന്നതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അറിയിച്ചു. നാലരലക്ഷം രൂപയുടെ തനതു ഫണ്ടും പദ്ധതി ഫണ്ടും ഉപയോഗിച്ചായിരിക്കും റോഡ് പുനര്‍നിര്‍മ്മിക്കുന്നത്.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia