കാഞ്ഞങ്ങാട് ഓട്ടോ കവര്‍ന്നു
Mar 16, 2012, 16:18 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഓട്ടോറിക്ഷ കവര്‍ച്ച ചെയ്തു. മുളിയാര്‍ ബോവിക്കാനം സ്വദേശിനിയായ സുനിതയുടെ കെഎല്‍14 സി 7815 നമ്പര്‍ ഓട്ടോറിക്ഷയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കവര്‍ച്ച ചെയ്യപ്പെട്ടത്.
സുനിത കാഞ്ഞങ്ങാട് ഷാലിമാര്‍ ഹോട്ടലിന് മുന്നില്‍ ഓട്ടോ നിര്‍ത്തിയശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു. ഭക്ഷണം കഴിച്ച് ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഓട്ടോ കാണാനില്ലെന്ന് വ്യക്തമായത്.
സുനിത ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ബന്തടുക്കയിലെ മുഹമ്മദില്‍ നിന്നാണ് സുനിത വിലക്ക് വാങ്ങിയത്.

Keywords: kasaragod, Kanhangad, Auto-Robbery