കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ ടി. സുകുമാരന്‍ നിര്യാതനായി
Oct 8, 2012, 13:32 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി അനശ്വര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തിനടുത്ത് താമസിക്കുന്ന ടി. സുകുമാരന്‍(60) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു.
അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുകുമാരന്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മരണപ്പെട്ടത്.
സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ഭാര്യ: ശ്യാമള. മക്കള്‍: സുധീഷ് (ഗള്‍ഫ്), സ്വപ്‌ന, സുഭാഷ് (അലുമിനിയം ഫാബ്രിക്കേറ്റര്‍). മരുമകന്‍: രവി പുതുക്കൈ. സഹോദരങ്ങള്‍: ഉണ്ണി, രാജു, തമ്പാന്‍, ഓമന, നാരായണന്‍, കരുണന്‍, ഇന്ദിര.
സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ഭാര്യ: ശ്യാമള. മക്കള്‍: സുധീഷ് (ഗള്‍ഫ്), സ്വപ്‌ന, സുഭാഷ് (അലുമിനിയം ഫാബ്രിക്കേറ്റര്‍). മരുമകന്‍: രവി പുതുക്കൈ. സഹോദരങ്ങള്‍: ഉണ്ണി, രാജു, തമ്പാന്‍, ഓമന, നാരായണന്‍, കരുണന്‍, ഇന്ദിര.
Keywords: Auto driver, T.Sukumaran, Obituary, Kanhangad, Kasaragod, Kerala, Malayalam news