വിദ്യാര്‍ത്ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു
Mar 27, 2012, 16:21 IST
കാഞ്ഞങ്ങാട്: കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് ശ്രീ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി കല്ലൂരാവിയിലെ പി.മുദ്ധസിറിന്റെ (20) പരാതി പ്രകാരം കല്ലൂരാവിയിലെ സി.എച്ച് കുഞ്ഞാമുവിനെതിരെയാണ് കേസ്.
മാര്‍ച്ച് 25ന് രാത്രി 8 മണിയോടെ കല്ലൂരാവി ജംഗ്ഷനിലെ കടയില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചെന്ന മുദ്ധസിറിനെ കുഞ്ഞാമു മുഖത്ത് മുഷ്ടിചുരുട്ടി ഇടിച്ചുവെന്നാണ് കേസ്.

Keywords: Kanhangad, Student, Attack