അത്തിക്കല്‍ കാരിച്ചി അമ്മ നിര്യാതയായി
Jan 25, 2013, 17:25 IST
കാഞ്ഞങ്ങാട്: പരേതനായ മക്കാക്കോടന്‍ കുഞ്ഞിരാമന്റെ ഭാര്യ അത്തിക്കല്‍ കാരിച്ചി അമ്മ(83) നിര്യാതയായി. മക്കള്‍: എ.ദാമോദരന്‍(സി.പി.ഐ മണ്ഡലം സെക്രട്ടറി), എ.രാജന്‍, മാണി, തമ്പായി.
മരുമക്കള്‍: ലക്ഷ്മി, കുഞ്ഞിക്കണ്ണന്‍ തച്ചങ്ങാട്, ഗണേശന്‍ കുമ്പള, സരസ്വതി. സഹോദരങ്ങള്‍: കര്‍ത്തമ്പു, പാറു, പൊക്കന്‍, പരേതനായ അത്തിക്കല്‍ കണ്ണന്‍.
Keywords: Karichi Amma, Athikkal, Kanhangad, Kasaragod, Malayalam news, Athikal Karichi Amma passes away
Keywords: Karichi Amma, Athikkal, Kanhangad, Kasaragod, Malayalam news, Athikal Karichi Amma passes away