അക്രമം; മൂന്ന് പേര്‍ക്ക് പരിക്ക്
Dec 17, 2011, 15:19 IST
വെള്ളരിക്കുണ്ട് : റോഡ് പ്രശ്‌നത്തെ ചൊല്ലിയുള്ള അക്രമത്തില്‍ ദമ്പതികള്‍ക്കും മകനും പരിക്കേറ്റു. വെള്ളരിക്കുണ്ട് മുതിരക്കാലായില്‍ ചാക്കോ(54), ഭാര്യ അന്നമ്മ(53), മകന്‍ ജോസഫ്(30)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ വെള്ളരിക്കുണ്ട് പള്ളിയില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന ദമ്പതികളെയും മകനെയും അയ ല്‍വാസിയായ കാഞ്ഞിരത്തിങ്കാല്‍ ജോഷി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. റോഡ് സംബന്ധമായ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് പരിക്കേറ്റ് ജില്ലാശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

Keywords: Ksaragod, Kanhangad, Vellarikundu, Assault, Injured,