city-gold-ad-for-blogger

അരുവിക്കരയിലെ തകര്‍പ്പന്‍ വിജയം: ജില്ലയിലെങ്ങും യു.ഡി.എഫ്. ആഹ്ലാദ പ്രകടനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/06/2015) അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശബരിനാഥ് നേടിയ തകര്‍പ്പന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഉടനീളം ആഹ്ലാദപ്രകടനം നടന്നു.

കാഞ്ഞങ്ങാട്ട് നടന്ന ആഹ്ലാദപ്രകടനത്തിന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, എ.വി. രാമകൃഷ്ണന്‍, ബഷീര്‍ വെള്ളിക്കോത്ത്, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സി. മുഹമ്മദ് കുഞ്ഞി, എം.പി. ജാഫര്‍, കെ. മുഹമ്മദ് കുഞ്ഞി, എം.കെ. കുഞ്ഞികൃഷ്ണന്‍, സാജിദ് മൗവ്വല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാസര്‍കോട്ടും, ഉദുമയിലും, നീലേശ്വരത്തും, തൃക്കരിപ്പൂരിലും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടന്നു.

പി.സി. ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി നോട്ടയ്ക്കും താഴെ; എല്‍.ഡി.എഫിന് വിനയായവരില്‍ ബാലകൃഷ്ണപിള്ളയും മകനും


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Aruvikkara by election, UDF, Sabarinathan takes lead, Kasaragod, Election, BJP, LDF, Congress, Kerala, Aruvikkara: UDF procession in Kasaragod, Advertisement Mimi.

അരുവിക്കരയിലെ തകര്‍പ്പന്‍ വിജയം: ജില്ലയിലെങ്ങും യു.ഡി.എഫ്. ആഹ്ലാദ പ്രകടനം


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia