city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ പട്ടാളവേഷം: മൂന്നു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്ടെ പട്ടാളവേഷം: മൂന്നു പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വിവാദമായ പട്ടാള വേഷം സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനാപ്പീസ് കടപ്പുറത്തെ അര്‍ഷാദ്, ആരിഫ്, ജുനൈദ് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നബിദിന റാലിയില്‍ പട്ടാള വേഷം ധരിച്ച് മാര്‍ച്ച് നടത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Keywords: Army Uniform, Three arrest, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia