Home Kanhangad അരയിലെ ഇബ്രാഹിമിന്റെ ഭാര്യ മറിയം നിര്യാതയായി Whatsapp Group Whatsapp Channel By Web Desk PreNov 17, 2011, 16:22 IST കാഞ്ഞങ്ങാട്: അരയി കണ്ടംകുട്ടിച്ചാലിലെ എം.കെ ഇബ്രാഹിമിന്റെ ഭാര്യ മറിയം(50) നിര്യാതയായി. മക്കള്‍: മുനീര്‍, ഹമീദ്, നഫീസ, സെക്കീന. ഖബറടക്കം അരയി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. Keywords: Kanhangad, Obituary Tags Share this story Featured Recommended