city-gold-ad-for-blogger

ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.04.2014) ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടെ ലോറി ഉടമയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആറങ്ങാടി നിലാങ്കരയിലെ ബി.കെ. യൂസഫ് (45) ആണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളിനടത്ത് കുഴഞ്ഞുവീണത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ബി.കെ. ഇബ്രാഹിം - പരേതയായ ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ശംസാദ്. മക്കള്‍: ഫാത്വിമ, അഫ്‌സല്‍, അന്‍വര്‍. സഹോദരങ്ങള്‍: ഖാദര്‍, സലാം, ജബ്ബാര്‍, മറിയം.
ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കണ്ണൂര്‍ കോട്ടക്കുന്നില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Keywords:  Obituary, Kanhangad, Kasaragod, Kerala, Youth, Bike, Lorry Owner.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia