city-gold-ad-for-blogger

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ തൊഴില്‍ പരിശീലനം

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ തൊഴില്‍ പരിശീലനം
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡ്രസ്സ് മേക്കിംഗ് ആന്‍റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

20 നും 40 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. വരെ പഠിച്ച യുവതികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും.

പേര്, മേല്‍വിലാസം, ജനന തിയതി, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഫെബ്രുവരി ഒനമ്പതിന് മുമ്പായി ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാ ശ്രമം പി.ഒ, കാഞ്ഞങ്ങാട് 671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Fasion designing,  Free, Job training course, Bellikoth, Institute, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia