അണ്ണാഹസാരെ 25ന് കാഞ്ഞങ്ങാട്ട്
May 5, 2015, 16:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/05/2015) ഗാന്ധിയന്‍ അണ്ണാഹസാരെ 25ന് കാഞ്ഞങ്ങാട്ടെത്തുന്നു. അഴിമതി മുക്ത കേരളം എന്ന സത്യാഗ്രഹ പരിപാടിയുടെ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട്ട് നടത്തുന്ന ജനകീയ കണ്‍വെന്‍ഷനില്‍ ഉദ്ഘാടകനായാണ് അദ്ദേഹമെത്തുക.
പരിപാടിയുടെ വിജയത്തിനായി ആലോചനാ യോഗം ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് നീലേശ്വരം ഏകതാ പരിഷത്ത് ഹാളില്‍ നടക്കും. അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിക്കണമെന്ന് കണ്‍വീനര്‍ പി.ജെ തോമസ് അറിയിച്ചു. ഫോണ്‍: 8547506966.

Keywords : Kanhangad, Protest, Kasaragod, Kerala, Visit, Anna Hazare, Inauguration.