കുടുംബശ്രീ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Jan 8, 2013, 21:17 IST
കാഞ്ഞങ്ങാട്: കാലിച്ചാംപൊതി കുടുംബശ്രീ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ കെട്ടിടോദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത നിര്‍വഹിച്ചു.
കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. മടിക്കൈ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.നാരായണന്‍, ടി.എസ്.മനോജ്, മേഴ്‌സി, ശാന്തമ്മ, നീലോഫര്‍, പി.സാവിത്രി, ബേബി ബാലകൃഷ്ണന്‍, ശശീന്ദ്രന്‍ മടിക്കൈ, എം.രാജന്‍, കുഞ്ഞാമന്‍ കാഞ്ഞിരക്കാല്‍, മുരളീധരന്‍, രാമചന്ദ്രന്‍, ശ്യാമള, ഓമന, മോഹനന്‍, കെ.വി. മിനി എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kalichampothi, Amrutham, Food supplement, Unit, Inauguration, Kanhangad, Kasaragod, Kerala, Malayalam news