city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് പുഞ്ചാവിയിലെ ഹലീമ നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 26/09/2015) പുഞ്ചാവിയിലെ പരേതനായ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ഹലീമ (90) നിര്യാതയായി. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞഹമ്മദ് പുഞ്ചാവിയുടെ മാതാവാണ്.

മറ്റുമക്കള്‍: കുഞ്ഞാമിന, അബൂബക്കര്‍, മുഹമ്മദ്, ഹസൈനാര്‍, അബ്ദുര്‍ റഹ് മാന്‍, സാറമ്മ. മരുമക്കള്‍: മുഹമ്മദ്, ദൈനബി, നഫീസ, മറിയം, പരേതരായ ഫാത്വിമ, കരീം, അബ്ദുല്ല. പേരമക്കള്‍: മൊയ്തു പുഞ്ചാവി, ബഷീര്‍, മഹ്മൂദ്, റഷീദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിയോടെ കാഞ്ഞങ്ങാട് പഴയ കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

കാഞ്ഞങ്ങാട് പുഞ്ചാവിയിലെ ഹലീമ നിര്യാതയായികുഞ്ഞഹമ്മദ് പുഞ്ചാവി പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലാണുള്ളത്.

Keywords : Kanhangad, Kerala, Obituary, Punchavi, Aleema, Kunhammed. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia