അലാമിപ്പള്ളി ആര്‍.വി. നിവാസിലെ പത്മാവതി ഭായ് നിര്യാതയായി നിര്യാതയായി
May 15, 2015, 15:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/05/2015) അലാമിപ്പള്ളി ആര്‍ വി നിവാസിലെ പരേതനായ എന്‍ വെങ്കിടേഷ് പൈയുടെ ഭാര്യ പത്മാവതി ഭായ് (85) നിര്യാതയായി. മക്കള്‍: എന്‍ രവീന്ദ്ര പൈ (കോഴിക്കോട്), രജനി ആര്‍ മല്യ (ബംഗളൂരു), രാമകൃഷ്ണ മല്യ, ശശികല ഭട്ട് (ബംഗളൂരു), ശ്യാമള പ്രഭു (മംഗലാപുരം), സുമന ഷേണായി (മംഗലാപുരം), സുമിത്ര ഷേണായി (പുല്ലൂര്‍), ശാന്തി എസ് കാമത്ത് (കാഞ്ഞങ്ങാട്), പ്രതിമ ബാലിക (കാഞ്ഞങ്ങാട്).
മരുമക്കള്‍: രേഖ ആര്‍ പൈ, രാമകൃഷ്ണ മല്യ, പരേതനായ നാരായണ ഭട്ട്, എന്‍ ബാബുരായ പ്രഭു, ശ്രീക്കര്‍ ഷേണായി, സതീഷ് ഷേണായി, ശിവകുമാര്‍ കാമത്ത്, പ്രകാശ് ബാലിക.
മരുമക്കള്‍: രേഖ ആര്‍ പൈ, രാമകൃഷ്ണ മല്യ, പരേതനായ നാരായണ ഭട്ട്, എന്‍ ബാബുരായ പ്രഭു, ശ്രീക്കര്‍ ഷേണായി, സതീഷ് ഷേണായി, ശിവകുമാര്‍ കാമത്ത്, പ്രകാശ് ബാലിക.
Keywords : Kanhangad, Obituary, Kasaragod, Kerala, Alamipally R.V. Nivas Padmavathi Bhai passes away.