ബൈത്തുറഹ് മ വീടിന് കട്ടില വെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു
Oct 24, 2014, 08:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.10.2014) അജാനൂര്‍ പഞ്ചായത്ത് മുക്കൂട് ശാഖാ മുസ്ലിംലീഗ് കമ്മിറ്റി നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കല്‍ കര്‍മ്മം മാണിക്കോത്ത് സയ്യിദ് ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുര്‍ റഹ്മാന്‍, ശാഖാ പ്രസിഡണ്ട് സി.എം.കുഞ്ഞാമദ്, സെക്രട്ടറി എം.എം.കെ. കുഞ്ഞഹമ്മദ്, ബൈത്തുറഹ്മ കണ്‍വീനര്‍ പി.എം.അബ്ദുല്ല ഹാജി, ട്രഷറര്‍ എം.സി.മുഹമ്മദ്കുഞ്ഞി, പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി മുഹമ്മദ് മായിന്‍, ട്രഷറര്‍ എം.എം.അബ്ദുര്‍ റഹ്മാന്‍, കെ.എം.സി.സി. നേതാവ് കെ.സി.യൂസുഫ് കുത്തോത്ത് റിയാസ് മുക്കൂട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ദുബൈയില്‍ ലേബര്‍ ക്യാമ്പിലേയ്ക്ക് വാഹനം പാഞ്ഞുകയറി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
Keywords: Kasaragod, Kerala, Kanhangad, Ajanur, Baithurahma, Muslim League, President,
Advertisement: