city-gold-ad-for-blogger

വിനോദ സഞ്ചാരികളെ മാടിവിളിച്ച് റാണിപുരം; സാഹസികക്യാമ്പ് മൂന്നിന് തുടങ്ങും

രാജപുരം: (www.kasargodvartha.com 23.09.2014) വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ഒക്‌ടോബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ സാഹസിക ട്രക്കിങ്ങ് ക്യാമ്പ് നടത്തുന്നു. റോക്ക് ക്ലൈബിംങ്ങ്, വാലി ക്രോസിങ്ങ്, ചിമ്മിണി എന്നിവയില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.

വിവിധ ജില്ലയിലുളളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം  നല്‍കുക. താല്‍പര്യമുളളവര്‍ 9744429687, 9496076960 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിനോദ സഞ്ചാരികളെ മാടിവിളിച്ച് റാണിപുരം; സാഹസികക്യാമ്പ് മൂന്നിന് തുടങ്ങും

Keywords : Kasaragod, Kanhangad, Ranipuram, Tourism, Kerala, October, Training, Registration, Adventure camp in Ranipuram. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia