ഡോക്ടര്‍ ലീലയുടെ ദുരൂഹ മരണം അന്വേഷിക്കണം: ആദിവാസി ഫോറം
Sep 2, 2013, 18:47 IST
കാഞ്ഞങ്ങാട്: വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ലീലയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആദിവാസി ജില്ലാ ഫോറം ആവശ്യപ്പെട്ടു.
പട്ടിക വര്‍ഗ മലക്കുടിയ വിഭാഗത്തില്‍ പെട്ട ഏക ഡോക്ടറാണ് ലീല. മരണത്തില്‍ ഏറെ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ലീലയുടെ സഹോദരന് ആദിവാസി ഫോറത്തില്‍ കത്ത് നല്‍കിയിട്ടുണ്ട്.
അന്വേഷണം ആരംഭിച്ച് മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കാന് തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് എ.കൃഷ്ണന്, സംസ്ഥാന പ്രസിഡന്റ് സഞ്ജീവന്, എ.ബാബു,സുജാത എന്നിവര്‍ അറിയിച്ചു.
Keywords: Kanhangad, Adivasi forum demands investigation on Dr.Leela's death, Doctor, House, kasaragod, Kerala, Dr.Leela, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.