city-gold-ad-for-blogger

അതിഞ്ഞാലിലെ ഹലീമ നിര്യാതയായി

അതിഞ്ഞാല്‍: (www.kasargodvartha.com 28.11.2014) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അതിഞ്ഞാലിലെ ഹലീമ (75) നിര്യാതയായി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. പരേതനായ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യയാണ്.
മക്കള്‍: മുഹമ്മദ്, അബ്ദുല്ല, മുഹ്‌യുദ്ദീന്‍, കുഞ്ഞഹമ്മദ്, കുഞ്ഞാമി, ഫാത്തിമ, ആസിയ, ആയിഷ, സുബൈദ. മരുമക്കള്‍: ഉമൈബത്ത്, ആയിഷ, ഷക്കീല, അഫ്‌സത്ത്, മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, ഹസൈനാര്‍, പരേതനായ കുഞ്ഞഹമ്മദ്.

ഖബറടക്കം അതിഞ്ഞാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
അതിഞ്ഞാലിലെ ഹലീമ നിര്യാതയായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia