17 കാരിയെ ലോഡ്ജില്‍ പീഡിപ്പിച്ച കേസ്: പ്രതി ഒളിവില്‍
Aug 4, 2014, 11:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.08.2014) 17 കാരിയെ പ്രലോഭിപ്പിച്ചു ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി ഒളിവില്‍. കാലിച്ചാനടുക്കത്തെ സവാഫാണ് കേസിലെ പ്രതി. പെണ്‍കുട്ടി ബദിയടുക്ക മാവിനക്കട്ട സ്വദേശിനിയാണ്.
മാതാവിനൊപ്പം കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ വാടക വീട്ടില്‍ താമസിക്കവേയാണ് പെണ്‍കുട്ടിയെ പ്രതി കാറില്‍ കയറ്റി മംഗലാപുരത്തു കൊണ്ടു പോയി പീഡിപ്പിച്ചതെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്.
Also Read:
'സുപ്രഭാതം' പുലരാന്‍ വൈകുന്നത് സ്കൂപ്പിന് വേണ്ടി?
Keywords: Kasaragod, Kanhangad, Lodge, Molestation, Case, Police, Complaint, Student, Mangalore, Hosdurg police, House, Accused in molestation case; goes hide.
Advertisement: