യുവതിയുടെ സ്വര്‍ണ്ണമാല തട്ടിയ പ്രതിക്ക് തടവ്
Dec 28, 2011, 15:48 IST
കാഞ്ഞങ്ങാട്: യുവതിയുടെ സ്വര്‍ണ്ണമാല തട്ടിയ കേസില്‍ പ്രതിയായ യുവാവിന് കോടതി തടവും പിഴയും വിധിച്ചു.
വെള്ളൂര്‍ സ്വദേശി ഷറഫുദ്ദീനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി ഒരു വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. 2005ല്‍ നീലേശ്വരത്ത് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ലൈസ എന്ന യുവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല ബൈക്കിലെത്തിയ ഷറഫുദ്ദീന്‍ തട്ടിയെടുത്തുവെന്നാണ് കേസ്.

Keywords: Kanhangad, kasaragod, Jail, സ്വര്‍ണ്ണമാല