അഭിലാഷിന്റെ കൊലപാതകം; ഇനി ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ നാളുകള്‍
Dec 10, 2014, 11:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2014) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ കോഴിക്കോട് സെല്‍ ഡി.വൈ.എസ്.പി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐ. മുരളിധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. ബിനോയ്, എം ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.
ചൊവ്വാഴ്ച കാഞ്ഞങ്ങാട്ടെത്തിയ ക്രൈംബ്രാഞ്ച് സംഘം അഭിലാഷിന്റെ മൃതദ്ദേഹം കാണപ്പെട്ട കുശാല്‍ നഗറിലെ വെള്ളക്കെട്ടില്‍ പരിശോധന നടത്തി. ലോക്കല്‍ പോലീസില്‍ നിന്ന് ഇതുവരെ കേസന്വേഷണത്തിലുണ്ടായ പുരോഗതികള്‍ ചോദിച്ചറിഞ്ഞ സംഘം കുശാല്‍ നഗറിലെ അഭിലാഷിന്റെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ മാസം പതിനഞ്ചിനാണ് കുശാല്‍ നഗറിലെ പോളിടെക്‌നിക് ക്യാമ്പസിലെ വെള്ളക്കെട്ടില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് അഭിലാഷിന്റെ രണ്ടു സഹപാഠികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ചൊവ്വാഴ്ച കാഞ്ഞങ്ങാട്ടെത്തിയ ക്രൈംബ്രാഞ്ച് സംഘം അഭിലാഷിന്റെ മൃതദ്ദേഹം കാണപ്പെട്ട കുശാല്‍ നഗറിലെ വെള്ളക്കെട്ടില്‍ പരിശോധന നടത്തി. ലോക്കല്‍ പോലീസില്‍ നിന്ന് ഇതുവരെ കേസന്വേഷണത്തിലുണ്ടായ പുരോഗതികള്‍ ചോദിച്ചറിഞ്ഞ സംഘം കുശാല്‍ നഗറിലെ അഭിലാഷിന്റെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ മാസം പതിനഞ്ചിനാണ് കുശാല്‍ നഗറിലെ പോളിടെക്‌നിക് ക്യാമ്പസിലെ വെള്ളക്കെട്ടില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് അഭിലാഷിന്റെ രണ്ടു സഹപാഠികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Related News:
അഭിലാഷ് വധം: 400 ഫോണുകളിലെ കോളുകള്‍ പരിശോധിച്ചു
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി
സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്
അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു
അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍
Keywords: Kasaragod, Kanhangad, Kerala, mobile, Mobile Phone, Mobile tower, Police, Phone-call, Student, Crime branch.