city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിഞ്ഞാലിലെ അബ്ദുല്‍ റഹിമാന്‍ ഹാജി നിര്യാതനായി

അതിഞ്ഞാലിലെ അബ്ദുല്‍ റഹിമാന്‍ ഹാജി നിര്യാതനായി
Abdul rahman haji
കാഞ്ഞങ്ങാട് : അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് ട്രഷററും ഷാര്‍ജയിലെ വ്യാപാരിയുമായ അതിഞ്ഞാലിലെ ചേരക്കാടത്ത് അബ്ദുല്‍ റഹിമാന്‍ ഹാജി(61)നിര്യാതനായി. നേരത്തെ കുവൈറ്റ് കെ എംസിസി കേന്ദ്രകമ്മിറ്റി ട്രഷററായിരുന്നു.
ഭാര്യ പരേതനായ എം.അബൂബക്കര്‍ ഹാ ജിയുടെ മകള്‍ കുഞ്ഞാസിയ ഹജ്ജുമ്മ. മക്കള്‍: നിസാര്‍, സിദ്ദീഖ്(ഇരുവരും ഷാര്‍ജ), ഹഫ്‌സത്ത്, സമീറ, സീനത്ത്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ആറങ്ങാടി, അബ്ദുല്‍ ഷുക്കൂര്‍ നീലേശ്വരം, ശംസുദ്ദീന്‍ പരപ്പ(ഇരുവരും ഷാര്‍ജ), ശം സിയ, ആബിദ. സഹോദരങ്ങള്‍: കുഞ്ഞാസിയ, പരേതനായ ചേരക്കാടത്ത് മമ്മു, കുഞ്ഞബ് ദുല്ല, മറിയുമ്മ.


Keywords: kasaragod, Kanhangad, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia