city-gold-ad-for-blogger

ഗള്‍ഫില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അസുഖം മൂലം മരിച്ചു

കാഞ്ഞാങ്ങാട്: ( www.kasargodvartha.com 26.03.2014) കുവൈത്തില്‍ നിന്നും മൂന്നു മാസം മുമ്പ് അവധിയിലെത്തിയ മീനാപ്പീസ് കടപ്പുറം സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. പരേതരായ ചിത്താരി അടുക്കത്തില്‍ അബ്ദുറഹ്മാന്‍രെയും നബീസ മാട്ടമ്മലിന്റെയും മകന്‍ അബ്ബാസ് (42) ആണ് മരിച്ചത്.

ഗള്‍ഫില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അസുഖം മൂലം മരിച്ചുഹൃദ്രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നു. ഭാര്യ: ഫാതിമ. മക്കള്‍: ഷജില, ഷജീര്‍, സഫ്‌വാന്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അസീസ് (കുവൈത്ത്), മൈമൂന, റാബിയ, പരേതനായ ഷാഫി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി നഗ്‌നനായെത്തി

Keywords:  Gulf, Kuwait, Meenapees Kadappuram, Abbas, Abbas Kanhangad passes away 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia