അമ്പലത്തറയിലെ സി.എച്ച്. ആമു നിര്യാതനായി
May 1, 2013, 09:50 IST
കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിലെ ആദ്യകാല മുസ്ലീം ലീഗ് പ്രവര്‍ത്തകനും പാറപ്പള്ളി മുസ്ലീം ജമാഅത്ത് മുന്‍ കമ്മിറ്റി മെമ്പറും അമ്പലത്തറ ശാഖ മുസ്ലീംലീഗ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റുമായ കല്ലാംതോല്‍ സി.എച്ച്. ആമു (66) നിര്യാതനായി.
ഭാര്യ: മറിയം. മക്കള്‍: സി.എച്ച്. ഷെരീഫ്, അബ്ബാസ്, ഹാജറ, റാബിയ, മൈമൂന പരേതയായ ആഇശ
.
മരുമക്കള്‍: ലത്തീഫ്, ബഷീര്‍. സഹോദരങ്ങള്‍: ഇബ്രാഹിം ചെരുമ്പ, അബൂബക്കര്‍, ഫാത്വിമ പരേതരായ അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, മൊയ്തു.
Keywords: C.H. Aamu, Obituary, Ambalathara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News