Home Kanhangad ആലയില്‍ കരുവക്കാലിലെ ബാലന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Webdesk ViOct 22, 2012, 17:06 IST കാഞ്ഞങ്ങാട്: ആലയില്‍ കരുവക്കാലിലെ ബാലന്‍(62) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: രാജേഷ്, രാകേഷ്, ശോഭരാജ്. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കൃഷ്ണന്‍, കരുവക്കാല്‍ ദാമോദരന്‍ (സി.പി.എം. ഏരിയാ കമ്മിറ്റി അംഗം), ചെമ്മരത്തി, ഉണ്ടച്ചി, ശാരദ. Keywords: Balan, Obituary, Kanhangad, Kasaragod, Kerala, Malayalam news Tags Share this story Featured Recommended