കാഞ്ഞങ്ങാട് സൗത്തിലെ എ. രജിത്ത് നിര്യാതനായി
Sep 2, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/09/2015) കാഞ്ഞങ്ങാട് കൈലാസ് ജംങ്ഷനു സമീപത്തെ സെലക്ഷന്‍ കര്‍ട്ടന്‍ സെന്റര്‍ ഉടമ എ. രജിത്ത് (38) നിര്യാതനായി. കാഞ്ഞങ്ങാട് സൗത്തിലെ എ. കുഞ്ഞുമോന്റെയും ബേബിയുടെയും മകനാണ്.
ഭാര്യ: ഷീന. മകന്‍: റോഷിത്ത്. സഹോദരങ്ങള്‍: രാജേഷ്, ബാബു.
Keywords : Kanhangad, Kerala, Obituary, A Ranjith, South Kanhangad.
ഭാര്യ: ഷീന. മകന്‍: റോഷിത്ത്. സഹോദരങ്ങള്‍: രാജേഷ്, ബാബു.
Keywords : Kanhangad, Kerala, Obituary, A Ranjith, South Kanhangad.