city-gold-ad-for-blogger

വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിക്ക് 9 മാസം കഠിന തടവ്, 1,000 രൂപ പിഴ

കാഞ്ഞങ്ങാട്: (www.kasargodvartha.com 19/03/2015) വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയെ ഒമ്പത് മാസം കഠിന തടവിനും 1,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കെ. റഷീദി (34)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

ആവിയില്‍ മുഹമ്മദ് കുഞ്ഞി (34), ഭാര്യാപിതാവ് ഇബ്രാഹിം കുട്ടി എന്നിവരെ 2010 ജനുവരി 14ന് വൈകിട്ട് വീട്ടില്‍ കയറി റഷീദ് ആക്രമിച്ചുവെന്നാണ് കേസ്. ഗള്‍ഫിലെ വാടക പ്രശ്‌നവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് റഷീദിനെ ആക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിക്ക് 9 മാസം കഠിന തടവ്, 1,000 രൂപ പിഴ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia