city-gold-ad-for-blogger

8 വയസുകാരന്‍ പിക്കപ്പ് വാന്‍ തട്ടി മരിച്ചു

കാഞ്ഞങ്ങാട്:  രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പിക്കപ്പ് വാന്‍ തട്ടി മരിച്ചു. കോടോത്ത് അംബേദ്ക്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് റാഫി (എട്ട്) ആണു മരിച്ചത്.

ഒടയംചാലില്‍ നിന്നും മദ്രസ വിട്ടു കോടോത്തെ വീട്ടിലേക്കു പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് അപകടം. കുട്ടി അപകട സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

8 വയസുകാരന്‍ പിക്കപ്പ് വാന്‍ തട്ടി മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Student, Death, Accident, Pick up van accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia