city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍

ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍
കാഞ്ഞങ്ങാട്: ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ആറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് കണ്ടെത്തിയത്. കുട്ടിയുടെ നാടും പേരും അറിവായിട്ടില്ല.

Keywords: Kasaragod, Kanhangad, Girl, police-station, Kerala 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia