അസുഖത്തില്‍ മനംനൊന്ത് 50 കാരന്‍ കത്തികൊണ്ട് സ്വയം കുത്തി മരിച്ചു
Apr 14, 2015, 11:00 IST
രാജപുരം: (www.kasargodvartha.com 14/04/2015) വിട്ടുമാറാത്ത അസുഖത്തില്‍ മനംനൊന്ത് അമ്പതുകാരന്‍ കത്തി കൊണ്ട് സ്വയം കുത്തി മരിച്ചു. രാജപുരം എരിഞ്ഞിലം കോട് തിമ്മന്‍ ചാലിലെ ഗീതന്‍ കൃഷ്ണനാണ് (50) റബ്ബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി ജീവനൊടുക്കിയത്.
തിങ്കഴാള്ച വൈകുന്നേരമാണ് സംഭവം. വയറിന് ആഴത്തില്‍ മുറിവേറ്റ് കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു. വിട്ടുമാറാത്ത രോഗത്തെ തുടര്‍ന്നുള്ള മനോവിഷമവും വേദനയും സഹിക്കാനാകാതെ ഗീതന്‍ കത്തികൊണ്ട് സ്വന്തം വയറ്റില്‍ ആഞ്ഞു കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
ഭാര്യ: ശ്രീകല. മക്കള്‍: നീതു, നിത്യ. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു.

Keywords : Obituary, Kasaragod, Kanhangad, Kerala, Treatment, Rajapuram, Geethan Krishnan, 50 year old commits suicide.