city-gold-ad-for-blogger

12കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച 40 കാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.06.2014) അയല്‍ക്കാരിയായ 12 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രാജപുരം ബളാന്തോട് ചാമുണ്ഡിക്കുന്നിലെ ജയപ്രകാശനെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രകാശനെ പൊതിരെ തല്ലിയതിനെ തുടര്‍ന്ന് ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ആശുപത്രി വിട്ട ഉടന്‍ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പാണ് പീഡന സംഭവമുണ്ടായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
12കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച 40 കാരന്‍ അറസ്റ്റില്‍

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia