ബൈക്കില്‍ കടത്താന്‍ ശ്രമിച്ച നാല് ചാക്ക് പൂഴി പിടിയില്‍
Jul 14, 2012, 17:17 IST
കാഞ്ഞങ്ങാട്: കൈനറ്റിക്ക് ഹോണ്ട ബൈക്കില്‍ കടത്തുകയായിരുന്ന നാല് ചാക്ക് പൂഴി പോലീസ് പിടികൂടി.
കെ.എല്‍ 14 എ 6894 നമ്പര്‍ കൈനറ്റിക് ഹോണ്ടയില്‍ കടത്തുകയായിരുന്ന പൂഴി ശനിയാഴ്ച രാവിലെ പള്ളിക്കര പൂച്ചക്കാട് നിന്നും ബേക്കല്‍ എസ്.ഐ ടി. ഉത്തംദാസാണ് പിടികൂടിയത്. ബൈക്ക് ഓടിച്ചചിരുന്ന പള്ളിക്കര കുറുച്ചിക്കുന്നിലെ മൊയ്തുവിന്റെ മകന് അബ്ദുല്‍ മജീദിനെ(34) അറസ്റ്റു ചെയ്തു.
പൂച്ചക്കാട് നിന്നും ശനിയാഴ്ച രാവിലെ പൂഴികടത്തിക്കൊണ്ട് പോയ മൂന്ന് ഓട്ടോകളും പോലീസ് പിടിച്ചെടുത്തിരുന്നു. പൂഴിക്ക് വന്‍ ലംഭം ലഭിക്കുന്നതോടു കൂടിയാണ് പലരും ബൈക്കുകളിലും, ഓട്ടോറിക്ഷകളിലും പൂഴികടത്ത് ആരംഭിച്ചിരിക്കുന്നത്.

Keywords: Bike, Illegal sand, Arrest, Kanhangad.