മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
May 22, 2013, 16:24 IST
കാഞ്ഞങ്ങാട്: കടലില്‍ മത്സ്യബന്ധനത്തിന് പോയ തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ കാഞ്ഞങ്ങാട് കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി തിരമാലയില്‍പ്പെട്ട് തകരുകയായിരുന്നു.
കാഞ്ഞങ്ങാട് കടപ്പുറത്തെ കുഞ്ഞികൃഷ്ണന്റെ മകന്‍ പി. ദിനേശന്‍(42), ജനാര്‍ദനന്റെ മകന്‍ സതീശന്‍(38),
നാരായണന്റെ മകന്‍ പ്രദീപ്(24), സജേഷ് (22) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Boat, Accident, Kanhangad kadappuram, 4 injured, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News