ബൈക്കും മത്സ്യലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരം
Aug 12, 2014, 09:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2014) ദേശീയ പാതയില്‍ തോയമ്മല്‍ ജില്ലാ ആശുപത്രിക്ക് സമീപം ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ മടിക്കൈ ആലയിലെ വിജേഷ്, ചെമ്മട്ടംവയലിലെ രാഘേഷ്, മത്സ്യ ലോറി ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം മംഗലാപുരത്തേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 59 ഇ 9191 നമ്പര്‍ എയ്‌സ് മിനിലോറിയും കെഎല്‍14 എ 9682 നമ്പര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ബൈക്കിലിടിച്ച മിനിലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പെട്ട ബൈക്കിന്റെയും മിനിലോറിയുടെയും മുന്‍വശം പാടേ തകര്‍ന്നു.
Also Read:
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നും അമ്മ കുഞ്ഞിനെ സാഹസികമായി രക്ഷിച്ചു
Keywords: Kasaragod, Kanhangad, Kerala, Bike, Injured, Accident, Lorry, Number, Hospital, Driver,
Advertisement: