ചാരായക്കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവ്
Aug 20, 2015, 13:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/08/2015) നാടന്‍ ചാരായം കടത്തിയ കേസില്‍ പ്രതിയെ മൂന്നുവര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചു. പനയാല്‍ നെല്ലിയടുക്കത്തെ അപ്പുവിന്റെ മകന്‍ കെ. നാരായണനെ(47)യാണ് തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം.
2008 ഫെബ്രുവരി 23ന് ഉച്ചക്ക് പനയാല്‍ പെരിന്തട്ട റോഡില്‍ കൂടി പ്ലാസ്റ്റിക്ക് കന്നാസില്‍ പത്തുലിറ്റര്‍ നാടന്‍ ചാരായവുമായി പോവുകയായിരുന്ന നാരായണനെ ഹോസ്ദുര്‍ഗ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടി ചാര്‍ജ് ചെയ്ത കേസിലാണ് ശിക്ഷ.
Keywords: Alcohol, Kanhangad, Kasaragod, Kerala, Court, Accused, 3 imprisonment for hooch case.
Advertisement: