ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണ് നഷ്ടപ്പെട്ട യുവാവിന് 2.21 ലക്ഷം നഷ്ടപരിഹാരം
Mar 11, 2014, 12:04 IST
കാഞ്ഞങ്ങാട്: ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണ് നഷ്ടപ്പെട്ട യുവാവിന് 2.21 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ദിനേശനാണ് ഇന്‍ഷൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്. ഓട്ടോ ഇലക്ട്രിക് കടയിലെ ട്രാക്ടറില്‍ നിന്നാണ് ബാറ്ററി പൊട്ടിത്തെറിച്ച് ദിനേശന് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്.
2007 സപ്തംബറില്‍ മാവുങ്കാലിലെ അംബികാ ഓട്ടോ ഇലക്ട്രിക് വര്‍ക്‌സ് ആന്റ് ബാറ്ററി പാലസ് കടയില്‍ വെച്ചാണ് ട്രാക്ടറിന്റെ ബാറ്ററി അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്. യുവാവിന്റെ ഇടതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ട്രാക്ടര്‍ ഇന്‍ഷൂറന്‍സ് ചെയ്തത് ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Insurance, Court order, Kanhangad, Kerala, Eye, Battery.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍