city-gold-ad-for-blogger

മദ്യപിച്ച് വാഹനമോടിച്ച യുവാവിന് പിഴ

മദ്യപിച്ച് വാഹനമോടിച്ച യുവാവിന് പിഴ
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനമോടിച്ച യുവാവിനെ കോടതി 2,300 പിഴയടക്കാന്‍ ശിക്ഷിച്ചു. പള്ളിക്കരയിലെ മീത്തല്‍ ഹൗസില്‍ കെ കോരന്റെ മകന്‍ ജയനെയാണ് (29) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.

2012 മാര്‍ച്ച് ആറിന് വൈകുന്നേരം മുക്കൂട് നാട്ടാംകല്ലില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ജയന്‍ മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെഇ 60- 1252 നമ്പര്‍ ബൈക്ക് പിടികൂടുകയായിരുന്നു.

Keywords:  kasaragod, Kanhangad, court order, Fine, Liquor-drinking


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia