16 വയസുകാരന്‍ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Jan 29, 2015, 11:30 IST
പരപ്പ: (www.kasargodvartha.com 29/01/2015) 16 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ അരിങ്കല്ല് പാലാച്ചുരം കോളനിയിലെ ബാലന്‍ - ലീല ദമ്പതികളുടെ മകന്‍ പ്രിയേഷിനെയാണ് വീട്ടുവളപ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയാണ് മൃതദേഹം കാണപ്പെട്ടത്. സഹോദരങ്ങള്‍: ശ്രീനേഷ്, ശ്രീജേഷ്, ജിഷ്ണു. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രിയാണ് മൃതദേഹം കാണപ്പെട്ടത്. സഹോദരങ്ങള്‍: ശ്രീനേഷ്, ശ്രീജേഷ്, ജിഷ്ണു. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords : Parappa, Suicide, Student, Obituary, Kasaragod, Kanhangad, Police, Priyesh.