city-gold-ad-for-blogger

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: അഖില കേരള യാദവസഭ സംസ്ഥാന പ്രസിഡന്റ് വി.കൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യഷത വഹിച്ചു. അഖില കേരളയാദവസഭ സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയര്‍മാന്‍ ബി.കര്‍ത്തമ്പു മേസ്ത്രി നിര്‍വഹിച്ചു. ഫണ്ട് സമാഹരണം പുലിക്കോടന്‍ കുഞ്ഞിരാമന്‍ ചെയര്‍മാന് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരന്‍, അഡ്വ.കെ.രാജഗോപാലന്‍, കെ.കെ.റാം, വളപ്പില്‍ ഗോപി, എം.പി.മധൂസൂധനന്‍ സംസാരിച്ചു. അഡ്വ.എം.രമേഷ് സ്വാഗതവും, മോഹനന്‍ പുലിക്കോടന്‍ നന്ദിയും പറഞ്ഞു
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


Keywords: Yadava-sabha, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia