കാലിച്ചാനടുക്കം മസ്ജിദുല്‍ ഫാറൂഖ് ഉദ്ഘാടനം എട്ടിന്
Jul 6, 2012, 09:10 IST
കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം മസ്ജിദുല്‍ ഫാറൂഖ് പള്ളി എട്ടിന് വൈകുന്നരേം നാല് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡണ്ട് എ. മുസാന്‍ ഹാജി അധ്യക്ഷത വഹിക്കും.പി. കരുണാകരന് എം.പി, മെട്രോ
മുഹമ്മദ് ഹാജി, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, വത്സന് പിലിക്കോട്, ഫാദര്‍ പയസ് പടിഞ്ഞാറെ മുറി പ്രസംഗിക്കും.
പള്ളി ഉദ്ഘാടനത്തിന്റെ ഭാഗമായി ഏഴിന് മതപ്രഭാഷണം നടക്കും. രാത്രി 7.30 ന് ജമാഅത്ത് ഖത്തീബ് ശമീര്‍ റഹ്മാനി ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന് ദാരിമി കക്കാട് മുഖ്യപ്രഭാഷണം നടത്തും. ഇസ്മയില്‍ അഹ്സനി, മുസ്തഫ മൗലവി, മുഹമ്മദ്കുഞ്ഞി മുസ്ല്യാര്‍ സംബന്ധിക്കും.

Keywords: Kalichanadukkam, Masjidul Farookh Inauguration, Kanhangad, Kasaragod