city-gold-ad-for-blogger

ഒറ്റനമ്പര്‍ ലോട്ടറി നാലുപേര്‍ അസ്റ്റില്‍

ഒറ്റനമ്പര്‍ ലോട്ടറി നാലുപേര്‍ അസ്റ്റില്‍
File Photo
  കാഞ്ഞങ്ങാട്: നമ്പര്‍ എഴുതി ലോട്ടറി ചൂതാട്ടം നടത്തിയ നാലുപേരെ അറസ്റ്റു ചെയ്തു. മാലോം സ്വദേശി സി.ആര്‍. ബിജു, പാണത്തൂര്‍ സ്വദേശികളായ സുകു, അച്ചു, ദാമോദരന്‍ എന്നിവരെ രാജപുരം എസ്.ഐ. ഇ.രവീന്ദ്രനാണ് അറസ്റ്റു ചെയ്തത്. പാണത്തൂരില്‍ നമ്പര്‍ എഴുതി നല്‍കുന്നതിനിടെയാണ് അറസ്റ്റ്. 1980 രൂപ പിടിച്ചെടുത്തു.

Keywords: Kanhangad, Lottery, Arrested, Police, Kasargod, Panathur, Gambling

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia