city-gold-ad-for-blogger

അന്താരാഷ്ട്രാവനിതാ ദിനാചരണം

കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയകുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സ്ത്രീകള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തെക്കുറിച്ചുളള സെമിനാറില്‍ കൂക്കാനം റഹ്മാന്‍ ക്ലാസെടുത്തു. ചെയര്‍പേര്‍സണ്‍ രാജശ്രീ സ്വാഗതം പറഞ്ഞു.

അതോടനുബന്ധിച്ചു നടത്തിയ ദീപം തെളിക്കല്‍ പരിപാടിക്ക് ജില്ല കോ ഓര്‍ഡിനേറ്റര്‍ മജീദ് ചെമ്പരിക്ക, കൂക്കാനം റഹ്മാന്‍, രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അന്താരാഷ്ട്രാവനിതാ ദിനാചരണം

അന്താരാഷ്ട്രാവനിതാ ദിനാചരണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: International Women's Day, Kookkanam Rahman, Pullur-Periya Kudumbasree CDS, Seminar, Majeed Chembarika.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia