മംഗല്‍പാടി സി എച്ച് സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം: എസ് വൈ എസ്
Mar 30, 2017, 09:30 IST
ഉപ്പള: (www.kasargodvartha.com 30.03.2017) പുതുതായി നിലവില്‍ വന്ന താലൂക്കിനെ പരിഗണിച്ചും, അതിര്‍ത്തി ഗ്രാമങ്ങളിലെ ആരോഗ്യ പിന്നാക്കവസ്ഥയ്ക്ക് പരിഹാരമാകും വിധം മംഗല്‍പ്പാടി സി എച്ച് സിയെ ഉടന്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് എസ് വൈ എസ് ഉപ്പള സോണ്‍ വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഉപ്പള വ്യാപാര ഭവനില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ സിദ്ദീഖ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പൊതുറിപോര്‍ട്ട്, ദഅവ, ക്ഷേമ കാര്യം, അഡ്മിനിസ്‌ട്രേഷന്‍, ഓര്‍ഗനൈസിംഗ്, സാമ്പത്തികം റിപോര്‍ടുകള്‍ യഥാക്രമം ഷാഫി സഅദി ഷിറിയ, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, മുസ്തഫ മുസ്‌ലിയാര്‍, മൂസ സഖാഫി, അബ്ദുല്‍ നാസര്‍ മുറ്റം, മുഹമ്മദലി അഹ്‌സനി അവതരിപ്പിച്ചു. സോണ്‍ കണ്‍ട്രോളര്‍ അവലോകനം നടത്തി. ശാഫി സഅദി സ്വാഗതവും സിദ്ദീഖ് ലത്വീഫ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Uppala, Health, Hospital, SYS, Meeting, CHC, Natives.