മംഗല്‍പ്പാടി സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് പി.ഡി.പി ജനകീയ മാര്‍ച്ച് 16ന്
Mar 14, 2016, 10:00 IST
മംഗല്‍പ്പാടി: (www.kasargodvartha.com 14/03/2016) കിടത്തിചികിത്സ ഉള്‍പെടെയുള്ള സൗകര്യങ്ങളുണ്ടായിട്ടും, അത് നടപ്പില്‍ വരുത്താത്ത സാഹചര്യത്തില്‍ മംഗല്‍പ്പാടി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് 16 ന് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൈക്കമ്പയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
നിരവധി ഫണ്ടുകള്‍ വഴിമാറി ചെലവഴിച്ച് നടത്തുന്ന അഴിമതിക്കെതിരെയുള്ള പോരാട്ടമായിരിക്കും ഇതെന്നും നേതാക്കള്‍ പറഞ്ഞു. മാര്‍ച്ച് വന്‍ വിജയമാക്കുവാന്‍ സാമൂഹ്യ - സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും നാട്ടുകാരും പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടു. പി.ഡി.പി സംസ്ഥാന - ജില്ലാ - മണ്ഡലം നേതാക്കന്മാരും പോഷക സംഘടനാ ഭാരവാഹികളും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Keywords : Mangalpady, Hospital, PDP, March, Inauguration, Health.